#Kerala

Loading...

Mariab lawn 2018😍
Lawn embroidered suits with
Jaquard lawn/silk/chiffon/net embroidered dupattas
For booking and queries Dm or whatsapp us on 8606669696

#mariab2018 /MARIABlawn #mariablawncollection2018#cantwait #coming soon #prebooking #mariaboriginal #pakisthanisuitsinkerala
#pakisthanisuitsbuyonline #onlinestore #india #kerala #manglore #calicut #womensfashion #fashion #instafashion #loveattire #lawnsuits#lawnfever

0💬

Loading...
Loading...

Be a #V7Bride! ❤️ One of our most favourite brides of 2017! @salomijayaraj from Singapore, looking regal in this customised hand embellished Benarasi lehenga by @labelv7 (@labelv7 is an exclusive in-house brand of @studio.v7)
We Wish her a very very happy and happening married life!😀 Rich, Exclusive Hand Crafted outfits by our in-house Designer team for your Big Day!

If you would like to buy this or something similar this, please email us with the picture at : info.labelv7@gmail.com or
Whatsapp us on : +91-9500050606
#labelv7#studioV7 #customizedclothing #lovingwhatwedo #wemakeheadsturn #designerclothing#statement#bridallehenga #bridalwear#V7Bride#indowestern#designerdiaries#mirrorworkblouse #hyderabad #kerala #banglore #delhi #mumbai #chennai#singaporebrides #southindianfashion#chennaidesigner#usa#uae#singapore#malaysia#uk #australia #canada#london

0💬

Loading...
Loading...
Loading...

Evenings in the village of kerala

#iphone #kerala #Farming #Morning #workinghard

0💬

Mariab lawn 2018😍
Lawn embroidered suits with
Jaquard lawn/silk/chiffon/net embroidered dupattas
For booking and queries Dm or whatsapp us on 8606669696

#mariab2018 /MARIABlawn #mariablawncollection2018#cantwait #coming soon #prebooking #mariaboriginal #pakisthanisuitsinkerala
#pakisthanisuitsbuyonline #onlinestore #india #kerala #manglore #calicut #womensfashion #fashion #instafashion #loveattire #lawnsuits#lawnfever

2💬

you say they re mentally abnormal but they have their on views, dreams and thier own world .you may not understand them #humanity #photography #monochrome #portraits #kerala #keralagodsowncountry #godsowncountry #keralagram #photographylovers #photographersofindia #people #mypixeldiary #_soi

0💬

ഒരു ട്രെയിൻ യാത്രയിലായിരുന്നു ഞാൻ.കൂടെയുണ്ടായിരുന്ന മിന്നാമിന്നികളിൽ ഒരാൾ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയിട്ട് എന്നെയും കാണിച്ചു.എല്ലാം തന്നെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കളുടെ എഴുത്തുകളാണ്."ഇയ്യ് ഒന്നും എഴുതാഞ്ഞതെന്തേ?ഇനിയിപ്പോ സമയമുണ്ടല്ലോ";അവന്റെ ചോദ്യത്തിന് നിർവികാരതയോടെ ഞാൻ മറുപടി പറഞ്ഞു,"വയ്യ".പല തിരക്കുകൾ കാരണം വൈകിയാണ് ആ വാർത്ത എന്നിലേക്ക്‌ എത്തിയത്.മനുഷ്യനെന്ന് വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത ഒരു 'മാന്യന്റെ' സെൽഫിയിൽ കണ്ട തുണി കൊണ്ട് കെട്ടപ്പെട്ട മധുവിന്റെ കൈകൾ ഉറ്റുനോക്കവേ ആ കെട്ട് എന്റെ മനസാക്ഷിയെ ബന്ധനത്തിലാഴ്ത്തിയ ചങ്ങലക്കെട്ടുകളായി പരിണാമം ചെയ്യപ്പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരു നോമ്പ്കാലം മുഴുവൻ നോമ്പ് നോറ്റിരുന്ന മുസ്ലിം മിന്നാമിന്നി(സുഹൃത്ത്)ക്ക് ഏറെ വൈകി കിടന്നിട്ടും പുലർച്ചെ മൂന്ന് മണിക്ക് അലാറം വെച്ച് എണീറ്റ് നൂഡിൽസോ മറ്റോ ഉണ്ടാക്കി കൊടുത്തിരുന്നതിനെ ചുറ്റുമുള്ളവർ പുകഴ്ത്തുകയും വലിയ കാര്യമെന്ന് പറയുകയും ചെയ്തത് ഞാൻ ഓർമിക്കുന്നു.മനുഷ്യത്വമുള്ള ആരും ചെയ്യുന്ന കാര്യമല്ലെ അതെന്നു ഞാൻ ചിന്തിച്ചിരുന്നു.ഒരു നിവൃത്തിയുമില്ലാതെ വിശന്നു ചാവും എന്ന അവസ്ഥയിൽ ഭക്ഷണം മോഷ്ടിച്ച നിസ്സഹായനായ ചെറുപ്പക്കാരനെ നമ്മുടെ നാട്ടിലെ ചില കണ്ണിൽ ചോരയില്ലാത്തവർ തല്ലി കൊന്നുവെന്ന് കേട്ട നിമിഷം മറ്റുള്ളവരുടെ പുകഴ്ത്തലിന്റെ പ്രസക്തി എനിക്ക് വ്യക്തമാവുകയായിരുന്നു.ആദ്യം ഒന്നും എഴുതേണ്ട എന്ന് തോന്നിയെങ്കിലും മധുവിന്റെ കയ്യിലെ കെട്ട് എന്റെ മനസ്സമാധാനത്തേയും ചങ്ങലക്കിട്ടുവെന്ന സത്യം തീൻമേശയിൽ ഭക്ഷണം നിറഞ്ഞപ്പോഴെല്ലാം ഞാൻ തിരിച്ചറിഞ്ഞു.എഴുതാതിരിക്കാൻ തോന്നിയില്ല.സംഭവം അങ്ങ് സൊമാലിയയിലല്ലല്ലോ നടന്നത്;നമ്മുടെ കേരളത്തിൽ തന്നെയല്ലേ?സന്തോഷങ്ങൾ പങ്കുവെയ്ക്കാൻ,തിരിച്ചറിവുകൾ മറ്റുള്ളവരെ അറിയിക്കാൻ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന എനിക്ക് മലയാളികളിൽ ഭീതിയുടെയും ലജ്ജയുടെയും സമ്മിശ്രവികാരങ്ങൾ കുത്തി നിറച്ച,എന്റെ മനസാക്ഷിയെ കുത്തി നോവിച്ച മധുവിന്റെ മരണത്തെ പറ്റി എങ്ങനെ എഴുതാതിരിക്കാൻ കഴിയും?മധു ഒരു നൊമ്പരമായിക്കഴിഞ്ഞിരിക്കുന്നു.ആ കണ്ണുകളിൽ നിറഞ്ഞ നിസ്സഹായത നെഞ്ചിലൊരു ചാട്ടുളി പായിച്ചത് വേദനയോടെ ഞാൻ തിരിച്ചറിയുന്നു."കാരുണ്യപ്രവർത്തി പതിനാലിൽ ഒന്ന് : വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നത്" എന്ന് പലവട്ടം വേദപാഠപരീക്ഷയ്ക്കു പഠിക്കുമ്പോൾ ഉരുവിട്ടിരുന്നത് വിധിവാചകം പോലെ ചെവിയിൽ പല വട്ടം മുഴങ്ങുന്നു.
മധുവിന്റെ കയ്യിലെ കെട്ട് മറ്റു പലതും ഓർമിപ്പിക്കുന്നുണ്ട്.സ്ഥലപരിമിതി മൂലം ഓർമകളുടെ കുത്തൊഴുക്കിനെ ഒരു ഫുൾസ്റ്റോപ്പിട്ടു നിർത്തുന്നതായിരിക്കും അഭികാമ്യം. #shameonyou
#kerala
#tribaldeath
#hunger
#uglysociety
#memories

0💬